ചൂടോ തണുപ്പോ, കാലാവസ്ഥ മാറുമ്പോഴൊക്കെ ആദ്യം പ്രശ്നമാകുന്ന ഒന്നാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. വേദനയും ചുളിവും ഉണ്ടാക്കുന്ന ഈ പ്രശ്നം വീട്ടില്‍തന്നെ എളുപ്പത്തില്‍ മാറ്റാം. ഇതാ ചില സ...